ആലക്കോട്: ആലക്കോട് ജനമൈത്രി
പോലീസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണ ക്യാമ്പും
ബോധവൽക്കരണവും 20.08.2023 ഞായർ രാവിലെ 10 മണി മുതൽ ആലക്കോട് പോലീസ് സ്റ്റേഷനിൽ കോൺട്രാക്റ്റർമാർ, ക്വാർട്ടേഴ്സ് ഉടമകൾ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർ സ്ഥാപന ഉടമകൾ എന്നിവർ അതിഥി തൊഴിലാളികളെ പങ്കെടുപ്പിക്കേണ്ടതാണ്. ആധാർ കാർഡ്, ഐ.ഡി. കാർഡ് പാസ്സ്പോർട്ട് സൈസ് ഫോട്ടോ
എന്നിവ കൊണ്ടുവരേണ്ടതാണ്
Contact Number
8547582948
9496029051
Post a Comment