രാജ്യം ഇന്ന് 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയര്‍ത്തും. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും സഹമന്ത്രി അജയ് ഭട്ടും പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെയും സ്വീകരിക്കും. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തും. ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും പത്താം തവണയാണ് മോദി പതാകയുയര്‍ത്തുന്നത്.

Post a Comment