സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. 46% മഴയുടെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കിയിലാണ്. 783 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്. ജില്ലയിലെ ജലസംഭരണികൾ വറ്റിവരണ്ട് തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. 9 ജില്ലകളില്‍ 40% മഴയുടെ കുറവാണ് ഉണ്ടായി. അതിനാൽ ഡാമുകളിൽ നിന്നും പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.

Post a Comment