ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിന്റെ ലൈവ് സ്ട്രീമിംഗ് യൂട്യൂബിലൂടെ കണ്ടത് റെക്കോർഡ് ആളുകൾ. ISROയുടെ യുട്യൂബ് ലൈവ് സ്ട്രീമിംഗിലൂടെ 8.6 ദശലക്ഷം ആളുകളാണ് കണ്ടത്. ഇത് ലോക റെക്കോർഡാണ്. നേരത്തെ ബ്രസീൽ-ദക്ഷിണ കൊറിയ ഫുട്ബോൾ മത്സരം 6.15 ദശലക്ഷം ആളുകളും, ബ്രസീൽ-ക്രൊയേഷ്യ ഫുട്ബോൾ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് 5.2 ദശലക്ഷം ആളുകളും കണ്ടിരുന്നു.

Post a Comment