ദിവസവും പാരസെറ്റമോൾ കഴിക്കരുത്

 


ചെറിയൊരു പനി വന്നാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അധികമായി പാരസെറ്റമോൾ/ഡോളോ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. ദിവസേന പാരസെറ്റമോൾ കഴിക്കുന്നത് രക്ത സമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുകയും ചെയ്യും. സ്ട്രോക്ക്, ഹൃദയാഘാത സാധ്യതയുള്ള രോഗികൾ പാരസെറ്റമോൾ കഴിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.

Post a Comment

Previous Post Next Post