ചീക്കാട് - മണക്കടവ് റോഡ് ശ്രമദാനമായി വൃത്തിയാക്കി

 


ഉദയഗിരി: ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ  മണക്കടവ് - ചീക്കാട് റോഡിൽ 3 കി.മീ ദൂരം ഓട വൃത്തിയാക്കുകയും വാഹന ഗതാഗതത്തിന് തടസ്സമായി നിന്നിരുന്ന മരങ്ങളുടെ ശിഖിരങ്ങളും റോഡ്സൈഡിലുള്ള കാടും വെട്ടി തെളിക്കുകയും ചെയ്തു .ചീക്കാട് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പൊതുപണിയിൽ 40 ൽ അധികം ആളുകൾ പങ്കെടുത്തിരുന്നു. ഫാദർ ജോമിഷ് നൂറന്മാക്കൽ വാർഡ് മെമ്പർമാരായ ഷൈലജ സുനിൽ സിന്ധുടീച്ചർ  ശ്രമദാനം വിജയകരമാക്കാൻ ചിക്കാട് വികസന സമിതിയെ സഹായിച്ചവർക്കും  ഭക്ഷണം തയ്യാറാക്കി തന്നവർ, റോഡ് പണിയിൽ പങ്കെടുത്തവർ എല്ലാവർക്കും വികസന സമിതിയുടെ  പ്രത്യേകം നന്ദീ .

Post a Comment

Previous Post Next Post