പ്രമേഹത്തെ നിയന്ത്രിക്കാം; രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍

 


> പാവയ്ക്ക ജ്യൂസ്-  രക്തത്തിലെ ഗ്ലൂക്കോസിന്റെ  അളവ് ഉയരാതെ നിലനിര്‍ത്താന്‍ പാവയ്ക്ക ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.

> ഉലുവ വെള്ളം- ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കും. പ്രമേഹത്തെ നിയന്ത്രിക്കുന്നു.

> കറുവാപ്പട്ട ഗ്രീന്‍ ടീ- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹം, ഹൃദ്രോഗം എന്നീ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കും.

Post a Comment

Previous Post Next Post