യുവതി കുഴഞ്ഞുവീണ് മരിച്ചു

 



മാതമംഗലം: യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി.നീതു(32) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

കുറ്റൂരിലെ സിറ്റി ഹോട്ടൽ ഉടമ ടി.നിഷാദിന്റെ ഭാര്യയാണ്. മക്കള്‍: മിലന്‍ കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്കരിച്ചു 

Post a Comment

Previous Post Next Post