ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീ​ക്ക് അന്തരിച്ചു

 


സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീ​ക്ക് (49) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു താരം. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കൂടിയാണ് ഹീത്ത് സ്ട്രീക്ക്.  സിംബാബ്‌വെയ്ക്ക് വേണ്ടി 189 ഏകദിന മത്സരങ്ങളും 65 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 216 വിക്കറ്റുകളും ഏകദിന ക്രിക്കറ്റിൽ 239 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post