ചന്ദ്രയാൻ 3 ദൗത്യം; അറിയാം നിർണായക ഘട്ടങ്ങൾ

 


ചാന്ദ്ര ദൗത്യത്തിന്റെ നിർണായക ഘട്ടമാണ് വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള സമയം. ഈ 19 മിനിറ്റിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. സെക്കൻഡിൽ 2 മീറ്റർ വേഗതിയിലേക്ക് പേടകത്തെ എത്തിച്ചു വേണം ലാൻഡിംഗ് നടത്താൻ. ബെംഗളൂരുവിലെ ISRO ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായി ആശയവിനിമയം നടക്കുന്നത്. പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

Post a Comment

Previous Post Next Post