സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

 


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് ഒരു പവന് കുറഞ്ഞത് 240 രൂപയാണ്. ഈ മാസത്തെ ആദ്യത്തെ ഇടിവാണ് ഇത്. ഇന്നലെ 120 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞ് 4558 രൂപയായി.

Post a Comment

Previous Post Next Post