സഹോദരന് കൂട്ടിരിക്കാനെത്തി; വയോധിക ആശുപത്രിയുടെ ഏഴാം നിലയില്‍ നിന്ന് വീണുമരിച്ചു

 


കണ്ണൂര്‍: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു വയോധിക മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയേങ്ങി സ്വദേശിനി ഓമന (75) ആണ് മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജിന്റെ ഏഴാമത്തെ നിലയില്‍ നിന്നാണ് ഓമന വീണത്. ആശുപത്രിയില്‍ കഴിയുന്ന നാരാണയന് കൂട്ടിരിക്കാനാണ് ഓമന എത്തിയത്.

Post a Comment

Previous Post Next Post