ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സെപ്റ്റംബർ 8ന് വോട്ടെണ്ണൽ നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Post a Comment