Home വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു Alakode News August 14, 2023 0 ചെറുകുന്ന്: പ്ലസ്ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ സി വി ഫാത്തിമ മിസ്വ(17) ആണ് മരിച്ചത്.ചെറുകുന്ന് ചെറുകുന്ന് ജി ബി എച്ച് എസ് വിദ്യാർത്ഥിനിയാണ്.
Post a Comment