Home കണ്ണൂർ - ഇരിക്കൂർ റൂട്ടിൽ ഇന്ന് ബസ് സമരം Alakode News August 03, 2023 0 കണ്ണൂർ - ഇരിക്കൂർ റൂട്ടിൽ ഇന്ന് (03/08/2023) ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ - ഇരിക്കൂർ റൂട്ടിലോടുന്ന ശ്രീദീപം ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിൽ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
Post a Comment