ചൈൽഡ് ലൈൻ നമ്പറിൽ മാറ്റം; 1098ന് പകരം 112

 


മാതൃശിശു വികസന മന്ത്രാലയത്തിന് കീഴിൽ ജില്ലകളിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ 1098 പദ്ധതിയിൽ മാറ്റം. ഇനിമുതൽ കേന്ദ്ര സർക്കാരിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന ടോൾഫ്രീ നമ്പറിലാകും ഈ സേവനം ലഭ്യമാകുക. ഇനിമുതൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ സംവിധാനത്തിലൂടെ ആവശ്യമായ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post