നടുവിൽ ബാങ്ക് തിരഞ്ഞെടുപ്പ് യുഡിഫ് സ്ഥാനാർത്തികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു
ദേവസ്യ പാലപ്പുറം പ്രസിഡണ്ട്, സി പി അബൂബക്കർ വൈസ് പ്രസിഡണ്ട്
ഭരണ സമിതി അംഗങ്ങളും ലഭിച്ച വോട്ടും
1. പാലപ്പുറത്ത് ദേവസ്യ- 2039 (പ്രസിഡണ്ട് )
2. അബൂബക്കർ c p - 2079 ( വൈസ്. പ്രസിഡണ്ട്)
3. അബ്ദുൾ ഷുക്കൂർ - 2091
4. അനീസ് - 2078
5. ജോർജ് നെല്ലുവേലിൽ - 2045
6. ബിജു തോമസ് - 1994
7. സണ്ണി അഗസ്റ്റിൻ - 2022
8. സാലുമോൻ പള്ളിത്തറ - 2025
9. മുരളിധരൻ കൂനത്തറവാട് - 2091
10. മായ കെ. ശശിധരൻ - 2134
11 മിനമ്മ ജോസഫ് - 2063
12. രഞ്ജു ജോസ് കട്ടക്കയം - 2113
13. ബിജു പ്രാൻ - 2129

Post a Comment