ഇരിക്കൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് മതിലിനിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ക്ക് പരിക്ക്.
ഇരിക്കൂര്‍ മയ്യില്‍ റോഡില്‍ ചേടിച്ചേരി എ എല്‍ പി സ്‌കൂളിനു സമീപത്താണ് അപകടം.
രാവിലെ 9.15 നാണ് ബസ് അപകടത്തില്‍പ്പെട്ടത് ഇരിക്കൂറില്‍ നിന്നും മയ്യിലേക്ക് പോകുന്ന ഷാര്‍പ്പ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്

Post a Comment