സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44480 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 43320 രൂപയായിരുന്നു. പിന്നീട് ഒരു തവണ മാത്രമാണ് വില കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ 1200 രൂപയിലധികമാണ് വര്‍ധിച്ചത്.
.jpeg)
Post a Comment