▶ ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിലാപയാത്ര ഇനി പുതുപ്പള്ളിയിലേക്ക്
▶ 4.30 വരെ തറവാട്ടുവീട്ടിൽ പൊതുദർശനം. തുടർന്ന് പുതിയ വീട്ടിലേക്ക് കൊണ്ടുപോകും
▶ വൈകീട്ട് 6.30ന് പുതിയ വീട്ടിൽ പ്രാർഥനാ ചടങ്ങുകൾ
▶ 7 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര നടത്തും
▶ സംസ്കാര ശുശ്രൂഷകൾ ഏഴരയോടെ നടക്കും
▶ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം

Post a Comment