മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് രാമനാട്ടുകര സ്വദേശി അർജുൻ. 'ക്വീൻസ് ഇൻസ്റ്റന്റ് ഓംലെറ്റ്' എന്ന പേരിൽ പൗഡർ രൂപത്തിൽ വിപണിയിലിറക്കുന്ന ഉൽപ്പന്നത്തിൽ വെള്ളം കലർത്തിയാണ് പാകം ചെയ്യേണ്ടത്. നാലുമാസം വരെ സൂക്ഷിക്കാനും കഴിയും. മകൾ ധൻശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയിൽ നിന്നാണ് ഇന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്.

Post a Comment