സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, സിനിമ നൻപകൽ നേരത്ത് മയക്കം



തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരം ലിജോ ജോസി പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന് ലഭിക്കുമെന്നറിയുന്നു. ഇതേ ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടിയാണ് മികച്ച നടൻ. പുഴു, റോഷാക്ക് എന്നീ സിനിമകളിടെ അഭിനയവും മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലേക്ക് എത്തിക്കുന്നതിന സഹായകമായി എന്നാണ് ലഭിക്കുന്ന വിവരം. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിക്ക് വെല്ലുവിളി ഉയർത്തി അവാർഡ് നിർണയത്തിന്റെ അവസാന നിമിഷം വരെ കുഞ്ചാക്കോ ബോബനുണ്ടായിരുന്നു.നൻപകൽ നേരത്ത് മയക്കം


തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്കാരം ലിജോ ജോസി പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിന് ലഭിക്കുമെന്നറിയുന്നു. ഇതേ ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടിയാണ് മികച്ച നടൻ. പുഴു, റോഷാക്ക് എന്നീ സിനിമകളിടെ അഭിനയവും മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലേക്ക് എത്തിക്കുന്നതിന സഹായകമായി എന്നാണ് ലഭിക്കുന്ന വിവരം. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിക്ക് വെല്ലുവിളി ഉയർത്തി അവാർഡ് നിർണയത്തിന്റെ അവസാന നിമിഷം വരെ കുഞ്ചാക്കോ ബോബനുണ്ടായിരുന്നു.

▶ മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം )

▶ മികച്ച നടി: വിൻസി അലോസ്യസ് (രേഖ)

▶ മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

▶ മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

▶ മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലാ വീഴ പൂഞ്ചിറ)

▶ മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

▶ പ്രത്യേക ജൂറി അവാർഡ് : കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്), അലൻസിയർ (അപ്പൻ)

Post a Comment

Previous Post Next Post