ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. അദ്ദേഹത്തെ തൊടുപുഴയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് വീടുവിട്ട് ഇറങ്ങിയത്. ഇനി ഭാര്യയുടെ അടുത്തേക്ക് ഇല്ലെന്നും നൗഷാദ് പറഞ്ഞു. ഇതോടെ കേസിൽ സുപ്രധാന വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി എന്ന ഭാര്യയുടെ മൊഴിയെ തുടർന്ന് പൊലീസ് അദ്ദേഹത്തിനായുള്ള പരിശോധന നടത്തി വരികയായിരുന്നു.
കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി
Alakode News
0

Post a Comment