മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സംസ്കരിച്ചു. ബയേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാബയുടെ കാർമികത്വത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ പ്രത്യേകം ഒരുക്കിയ കല്ലറയിലാണ് മൃതദേഹം സംസ്കരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്ന ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷത്തെ തുടന്ന് സാധാരണ രീതിയിലായിരുന്നു ചടങ്ങ് നടന്നത്.

Post a Comment