ഒറ്റക്കായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാല്‍ ഇക്കാര്യങ്ങൾ ചെയ്യുക

 


ഹൃദയാഘാതമുണ്ടാകുമ്പോൾ ഒറ്റക്കാണെങ്കിൽ ചെയ്യേണ്ടത് തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കുകയും, നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവും ആയിരിക്കുകയും വേണം. ശ്വസനവും ചുമയും 2 സെക്കന്റ് ഇടവിട്ട് ഹൃദയം സാധാരണ നിലയില്‍ മിടിക്കുന്നു എന്ന് തോന്നുന്നത് വരെ ചെയ്യുക. ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു.

Post a Comment

Previous Post Next Post