കാലവര്‍ഷം ശക്തം: കണ്ണൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു



കണ്ണൂർ:കണ്ണൂർ ജില്ലയിൽ കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ് 

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ 

കണ്ണൂർ കലക്ടറേറ്റ്: 0497 2700645, 0497 2713266, 9446682300

താലൂക്ക് ഓഫീസുകൾ 

കണ്ണൂർ: 0497 2704969 

തളിപ്പറമ്പ: 0460 2203142 

തലശ്ശേരി: 0490 2343813 

ഇരിട്ടി: 0490 2494910

പയ്യന്നൂർ: 04985 294844

Post a Comment

Previous Post Next Post