പാചകവാതക സിലിണ്ടറിന് വില കൂട്ടി

 


വാണിജ്യ LPG സിലിണ്ടറുകളുടെ വില 7 രൂപ കൂട്ടി. ജൂണിൽ വില 83.5 രൂപ കുറച്ചതിനെ തുടർന്നാണ് ഇപ്പോൾ എണ്ണ വിപണന കമ്പനികൾ പാചകവാതക വില കൂട്ടിയിരിക്കുന്നത്. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഡൽഹിയിൽ 1773 രൂപയിൽ നിന്ന് 1780 രൂപയായി.

Post a Comment

Previous Post Next Post