Home കനത്ത മഴയില്‍ കൃഷി നശിച്ചു Alakode News July 01, 2023 0 ശക്തമായ മഴയിലും കാറ്റിലുമാണ് ചപ്പാരപ്പടവ് മംഗരയിലെ കെ.കെ രാജീവന്റെ 25 ഓളം വാഴകള്‍ ഒടിഞ്ഞു വീണത്. ഒരേക്കര്‍ സ്ഥലത്ത് 110 വാഴകളാണ് രാജീവൻ കൃഷി ചെയ്തിരുന്നത്.അതില്‍ കുലച്ച 25 വാഴകളാണ് ഒടിഞ്ഞു വീണത്.
Post a Comment