തളിപ്പറമ്പ്: വിദ്യാർഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തളിപ്പറമ്പിലാണ് സംഭവം. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്.
സീബ്രാലൈൻ മുറിച്ചു കടക്കുമ്പോളാണ് അപകടമുണ്ടായത്. അനന്യയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment