നിങ്ങളുടെ ഫോണിനൊപ്പം വരുന്ന ചാർജർ നിങ്ങളുടെ ഫോണിന്റെ ബാറ്ററിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ശരിയായ വലിപ്പം, ശരിയായ വോൾട്ടേജ്, ശരിയായ തരം കണക്ടർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തെറ്റായ വോൾട്ടേജ് ചാർജർ ഉപയോഗിക്കുന്നത് ബാറ്ററിക്ക് കേടുവരുത്തും. ഇക്കാരണത്താൽ ഫോൺ ചൂടാകാൻ സാധ്യത കൂടുതലും, അത് പൊട്ടിത്തെറിക്കാൻ വരെ സാധ്യതയുമുണ്ട്.

Post a Comment