ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമ പുറത്തിറക്കിയ സർക്കുലർ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. 'വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ' എന്ന് മനോരമയുടെ പേരിലുള്ള സർക്കുലറിൽ അച്ചടിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 'ഇവിടെ മനോരമയ്ക്ക് മരണവും ഒരു വിൽപ്പനയാണ്, ഇതാണ് മനോരമ' തുടങ്ങിയ കുറിപ്പോടെയാണ് പലരും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുന്നത്.

Post a Comment