ഉമ്മൻ ചാണ്ടിക്കെതിരെയുള്ള വിവാദ പ്രസ്താവനയിൽ നടൻ വിനായകന്റെ കൊച്ചിയിലെ ഫ്ലാറ്റ് ആക്രമിച്ച് കോൺഗ്രസ് പ്രവർത്തകർ. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലാണ് ആക്രമണം ഉണ്ടായത്. ഉമ്മൻ ചാണ്ടിക്ക് ജയ് വിളിച്ച് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Post a Comment