ആലക്കോട് മോറാനി റോഡിൽ മില്ലിന് സമീപം മണ്ണ് ഇടിഞ്ഞു; വീഡിയോ




ഇടിഞ്ഞ് വീഴുന്ന CCTV ദൃശ്യം 



ആലക്കോട്:ആലക്കോട് മോറാനി റോഡിൽ മില്ലിന് സമീപം മണ്ണ് ഇടിഞ്ഞു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മുൻവശത്ത് നിന്ന് മണ്ണ് ഇടിഞ്ഞു റോഡിലേയ്ക്ക് വീണത് ഏറെ നേരം ഇതുവഴിയുള്ള ഗതാഗത തടസ്സപ്പെട്ടു. നാട്ടുകാരും വീവൺ സന്നദ്ധ സേനാംഗങ്ങളും ചേർന്ന് മണ്ണ് നീക്കം ചെയ്തും 




Post a Comment

Previous Post Next Post