ആലക്കോട്:പ്ലാവിൽ നിന്നും വീണ് ഡ്രൈവർ മരിച്ചു.പാത്തൻപാറ സ്വദേശിയും മുൻകാല പാത്തൻപാറാ സ്വകാര്യ ബസ് ഡ്രൈവറുമായ പട്ടാംകുളം ബേബിയാണ് മരണപ്പെട്ടത് മൃതദേഹം പരിയാരം ഗവ:മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.മലയോര മേഖലയിലെ ജനകീയ ബസ്സ് സർവീസ് ആയ പാത്തൻപാറ ബസ്സിലെ ആദ്യകാല ഡ്രൈവർമാരിൽ ഒരുപാട് കാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഡ്രൈവർ ബേബി ചേട്ടൻ.
പ്ലാവിൽ നിന്നും വീണ് ഡ്രൈവർ മരിച്ചു.
Alakode News
0

Post a Comment