ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (01-08 -2023) ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (01-08 -2023) ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ്.മോറാനി കവല, ഒറ്റത്തൈ, ഊറ്റുക്കുഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും


Post a Comment

Previous Post Next Post