കണ്ണൂരില്‍ നിന്നും ചൂളിയാട്പോകുന്ന അമ്ബാടി ബസ് ഇന്ന് വൈകുന്നേരം ആയിപ്പൂഴവളവില്‍ അപകടത്തില്‍പ്പെട്ടു റോഡിന്റെ ഇടതുവശത്ത് 50 അടി താഴ്ചയുള്ള കുഴിയുംറോഡ് സൈഡില്‍ സിഗ്നല്‍ ബോര്‍ഡുകളോ കൈവരികളോ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നത്.
പൈപ്പ് ലൈൻ കുഴിയെടുത്ത് മുടിയ കുഴിയും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതും അപകടം വര്‍ദ്ധിക്കാൻ കാരണമാകും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴക്കാണ് വൻ ദുരന്തങ്ങള്‍ ഒഴിവായത്
Post a Comment