പയ്യാവൂരിൽ കാല്‍നട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച്‌ തെറിപ്പിച്ചു:ഗുരുതര പരിക്ക്; വീഡിയോ

  









ശ്രീകണ്ഠപുരം:  പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച്‌ തെറിപ്പിച്ചു. ഗുരുതരമായി പരിക്കുപറ്റിയ കുറ്റ്യാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Post a Comment

Previous Post Next Post