മോൺസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ KPCC പ്രസിഡന്റ് കെ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അറസ്റ്റ് തടയാൻ വേണ്ടിയാണ് കോടതിയെ സമീപിക്കുന്നത്. 25 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിൽ 10 ലക്ഷം സുധാകരൻ കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാ കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.
.jpeg)
Post a Comment