ഹയർ സെക്കൻഡറി പ്രവേശനം: ട്രെയൽ അലോട്ട്മെന്റ് ഇന്ന്

 


ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ട്രെയൽ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. 15ന് വൈകീട്ട് വരെ ട്രെയൽ അലോട്ട്മെന്റ് പരിശോധിക്കാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ 'click for higher secondary admission' എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ trial results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം.

Post a Comment

Previous Post Next Post