തത്തയെ വളര്‍ത്തുന്നവര്‍ സൂക്ഷിക്കുക; കാത്തിരിക്കുന്നത് 7 വർഷം തടവ്

 


റിംഗ് നെക്ക് പാരക്കീറ്റ്, മലബാര്‍ പാരക്കീറ്റ്, അലക്സാന്‍ഡ്രിന്‍ പാരക്കീറ്റ് (മലന്തത്ത), വെര്‍ണല്‍ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയ തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്പതാം വകുപ്പനുസരിച്ച് തത്തകളെ വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല. വളർത്തുന്നതായി കണ്ടെത്തിയാൽ 3 മുതല്‍ 7 വരെ വര്‍ഷം തടവും 10,000 മുതല്‍ 50,000 വരെ രൂപ പിഴയും ലഭിക്കും.

Post a Comment

Previous Post Next Post