ആലക്കോട്:നാളെ 11-06-2023 ,ന് നാടുകാണി സബ് സ്റ്റേഷൻ നിന്നും ആലക്കോട് സബ് സ്റ്റേഷനിലേക്കുള്ള 33 kv ലൈൻ അറ്റകുറ്റപ്പണി വർക്കിന് വേണ്ടി ഓഫ് ആണ്.ആയതിനാൽ ആലക്കോട് സബ്‌സ്റ്റേഷൻ off ആയിരിക്കും. 8.30 മണി മുതൽ 2.30 വരേ
മറ്റു സബ്‌സ്റ്റേഷനുകളിൽ നിന്നും ഉള്ള സപ്ലൈ ഉണ്ടാകുമെങ്കിലും വൈദ്യുതി മുടങ്ങവും വോൾടേജ് കുറവും ഉണ്ടാകും.
Post a Comment