CBSE പത്താംതരം, +2 പരീക്ഷാ ഫലങ്ങൾ മെയ് 15ന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിർണയ നടപടികൾ ഉൾപ്പടെ പൂർത്തിയായി. ഇത്തവണ വിദ്യാർഥികൾക്ക് മൊബൈൽ ആപ്പിലൂടെ പരീക്ഷാ ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. cbseresults.nic.in, cbse.gov.in, vbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെയും ഫലം അറിയാൻ കഴിയും.
Post a Comment