അജ്ഞാത കോളുകള്‍ വാട്സാപ്പിലും വരുന്നുണ്ടോ? തിരിച്ചറിയാന്‍ വാട്സാപ്പിലും ഇനി ട്രൂ കോളര്‍

 


വാട്സപ്പിലും ഇനി ട്രൂകോളര്‍ സംവിധാനം. വാട്സാപ്പില്‍ മറ്റ് മെസ്സേജിങ് ആപ്പുകളിലും വരുന്ന അജ്ഞാത കോളുകള്‍ തട്ടിപ്പാണോ എന്നറിയാന്‍ ട്രൂകോളര്‍ സംവിധാനം ഉടന്‍ വരുന്നു.


നിലവില്‍ ഫോണില്‍ നേരിട്ട് വരുന്ന കോളുകളുടെ ഉറവിടം മാത്രമാണ് ട്രൂകോളര്‍ വഴി അറിയുവാന്‍ സാധിക്കുന്നത്. എന്നാല്‍ വ്യാപകമായി രാജ്യാന്തര വെര്‍ച്വല്‍ നമ്ബറുകളില്‍ നിന്ന് ധാരാളം പേര്‍ക്ക് വാട്സാപ്പില്‍ മിസ്ഡ് കോള്‍ ലഭിക്കുന്നുണ്ട്.


ഫോണിലെ നോട്ടിഫിക്കേഷന്‍ പെര്‍മിഷന്‍ നല്‍കിയാല്‍ ഈ സൗകര്യം ലഭ്യമാകുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം എത്തുക.

Post a Comment

Previous Post Next Post