തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി .
കൂടാതെ വേനല്‍ ചൂടും ഈ ദിവസങ്ങളില്‍ നേരിയ തോതില്‍ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും.
Post a Comment