ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഉടമകൾ. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെയാണ് 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.
സംസ്ഥാനത്ത് ബസ് പണിമുടക്ക് പ്രഖ്യാപിച്ചു
Alakode News
0

Post a Comment