ഒന്നിന്റെ തൂക്കം രണ്ട് കിലോ വരെ ഭീമൻ തേങ്ങകൾ കൗതുകമായി



ആലക്കോട്: കൃഷിയിടത്തിൽ വിളഞ്ഞ അസാധാ
രണ വലിപ്പമുള്ള തേങ്ങകൾ
കാഴ്ചക്കാർക്ക് കൗതുകമായി.
ഉദയഗിരി യിലെ തെങ്ങിൻ
തോട്ടങ്ങളിൽ വിളഞ്ഞ് കുട്ടാപറമ്പിൽ വിൽപ്പനക്കെത്തിയ ഭീമൻ തേങ്ങകളാണ് കൗതുകമായത്. 1.700 മുതൽ രണ്ട് കിലോ
വരെ തൂക്കമുള്ളവയാണ് തേങ്ങകൾ. സാധാരണ 300 ഗ്രാം മുതൽ 800 ഗ്രാം വരെയാണ്
തേങ്ങക്ക് തൂക്കം ലഭിക്കുന്നത്.

Post a Comment

Previous Post Next Post