Home പയ്യാവൂരിൽ തീപിടുത്തം:കടകൾ കത്തിനശിച്ചു Alakode News May 08, 2023 0 പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ ശ്രീദേവിയുടെ അനാദികടയും തമിഴ്നാട് സ്വദേശികളുടെ ആക്രികടയുമാണ് കത്തിനശിച്ചത്.ഇരിട്ടി,തളിപ്പറമ്പ് ഫയർ യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
Post a Comment