പാപ്പിനിശ്ശേരി കരിക്കൻ കുളത്തിനു സമീപം ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ചെറുവത്തുർ സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു.കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ഗ്യാസ് സിലിണ്ടർ ലോറിയും പഴയങ്ങാടി ഭാഗത്ത് നിന്നും വരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു.
Post a Comment