ഐപിഎല്ലില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിരാട് കോഹ്‌ലിക്കും, ഗൗതം ഗംഭീറിനും, നവീന്‍ ഉള്‍ ഹഖിനും വന്‍ തുക പിഴ. കോഹ്‌ലിയും ഗംഭീറും മാച്ച് ഫീയായ നൂറ് ശതമാനവും പിഴ അടയ്ക്കണം. നവീന്‍ ഉള്‍ഹഖിന് അന്‍പത് ശതമാനമാണ് പിഴത്തുക. ഇതോടെ വിരാട് കോഹ്‌ലി ഒരു കോടി ഏഴ് ലക്ഷവും ഗംഭീര്‍ 25 ലക്ഷം രൂപയും നവീന്‍ ഉള്‍ഹഖ് 1.79 ലക്ഷവും പിഴയായി നല്‍കണം.
Post a Comment