കണ്ണൂർ: പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മേയ് 25 മുതൽ 27 വരെ ഇതിനായി പ്രത്യേക കാമ്പയിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന് സന്ദര്‍ശിക്കുക. ഫോൺ: ടോള്‍ഫ്രീ-1800 425 1661, 0471-2304022, 2964022.
Post a Comment